മൈത്രി രചിതം സാഹിത്യോത്സവം
എറണാകുളം: കേരള മൈത്രി സമ്മേളനത്തിന്റെ ഭാഗമായി ഐ എസ് എം ജില്ലാ കമ്മിറ്റി മൈത്രി രചിതം സാഹിത്യോത്സവം സംഘടിപ്പിച്ചു. കേരള സി ബി എസ് ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി പി എം ഇബ്‌റാഹീം ഖാന്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അയ്യൂബ് എടവനക്കാട്, ജില്ലാ പ്രസിഡന്റ് ടി എസ് സാബിഖ്, ഫിറോസ് കൊച്ചി, സിജാദ്, എം എം ബുറാശിന്‍, ഷമീം ഖാന്‍, ഹര്‍ഷാദ് നേതൃത്വം നല്‍കി.