മുക്കം മണ്ഡലം ദൗത്യപഥം

മുക്കം: മണ്ഡലം ദൗത്യപഥം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ എം അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ പുന്നശ്ശേരി, ശുക്കൂര്‍ കോണിക്കല്‍ എന്നിവര്‍ വിഷയാവതരണം നടത്തി. മണ്ഡലം പ്രസിഡന്റ് സുല്‍ഫിക്കര്‍ നെല്ലിക്കാപറമ്പ്, സെക്രട്ടറി ആസാദ് കൂളിമാട്, പി സി അബ്ദുറഹിമാന്‍, നസീര്‍ ചെറുവാടി, ബഷീര്‍ കക്കാട് പ്രസംഗിച്ചു.
