മുജാഹിദ് കണ്‍വന്‍ഷന്‍
ഓമശ്ശേരി: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുന:സ്ഥാപിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് എം പി മൂസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടി ഒ അബ്ദുറഹ് മാന്‍, പി വി അബ്ദുസ്സലാം മദനി, പി സി ഫൈസല്‍ സുല്ലമി, എം കെ പോക്കര്‍ സുല്ലമി പ്രസംഗിച്ചു.