22 Sunday
December 2024
2024 December 22
1446 Joumada II 20

മുഹമ്മദ് കീരിയാടന്‍

അബ്ദുല്ലത്തീഫ് മംഗലശ്ശേരി


മൊറയൂര്‍: പ്രദേശത്തെ ഇസ്‌ലാഹീ കാരണവര്‍ മുഹമ്മദ് കീരിയാടന്‍ (87) നിര്യാതനായി. മികച്ച കര്‍ഷകനായിരുന്നു അദ്ദേഹം. ഭാര്യ: ആമിന. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അലി മദനി മൊറയൂര്‍, സിദ്ദീഖ്, ഐ എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഹബീബ്, റഷീദ്, മര്‍യം, സുഹ്‌റ എന്നിവര്‍ മക്കളാണ്. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.

Back to Top