എം എസ് എം ശില്‍പശാല
കൊണ്ടോട്ടി: എം എസ് എം മണ്ഡലം നേതൃശില്പശാല ജില്ലാ പ്രസിഡന്റ് ഷഹീര്‍ പുല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മുഹൈമിന്‍ അധ്യക്ഷത വഹിച്ചു. നബീല്‍ പാലത്ത്, നസീഫ് പെരിയമ്പലം, സല്‍മാന്‍ ഫാറൂഖി പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, ജില്ല ട്രഷറര്‍ നജീബ് തവനൂര്‍, സെക്രട്ടറി ജൗഹര്‍ അരൂര്‍, സി എന്‍ ബിലാല്‍, സഫ്‌വാന്‍ പറവൂര്‍, അമീന്‍ ഐക്കരപ്പടി നേതൃത്വം നല്‍കി.