എം എസ് എം ടീന്‍ ടോക്ക്
കൊച്ചി: എം എസ് എം മണ്ഡലം കമ്മിറ്റി ‘ടീന്‍ ടോക്ക്’ കൗമാരസംഗമം സംഘടിപ്പിച്ചു. സി പി അബ്ദുസ്സമദ്, ഷഹീര്‍ വെട്ടം, വി മുഹമ്മദ് സുല്ലമി, കെ കെ എം അഷ്‌റഫ്, അന്‍വര്‍, റഫീഖ്, സുബൈദ സുല്ലമിയ്യ, പി സെഡ് എം അഷ്‌റഫ്, അജ്മല്‍, സഹല്‍, ജാഫര്‍ ഫാറൂഖി, പ്രസംഗിച്ചു. പ്രീമാരിറ്റല്‍ കൗണ്‍സലിങ് പ്രതിനിധികള്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിവിധ മത്സരങ്ങളിലെ ജേതാക്കള്‍ക്കു കലാഭവന്‍ ഹനീഫ് സമ്മാന വിതരണം നടത്തി.