എം എസ് എം സര്‍ഗോത്സവം
ഓമശ്ശേരി: കൊടുവള്ളി ഈസ്റ്റ് സര്‍ഗോത്സവത്തില്‍ ഓമശേരി മദ്രസത്തുല്‍ മുജാഹിദീന്‍ ചാമ്പ്യന്മാരായി. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. എം പി മൂസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍ മജീദ് മദനി, എം കെ പോക്കര്‍ സുല്ലമി, ആസിം ടി പി എം, നജ്മ എം ടി, നജ കെ കെ പ്രസംഗിച്ചു.