എം എസ് എം മെമ്പര്‍ഷിപ്പ് കാമ്പയിന്‍
തിരുവനന്തപുരം: ‘നേരിന്റെ വേര് കാക്കാന്‍’ എം എസ് എം മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ തുടക്കമായി. കണിയാപുരം ശാഖയില്‍ അമീറലി മുടപുരം ഉദ്ഘാടനം ചെയ്തു. അമീന്‍ സമാന്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി നാസര്‍ സലഫി, നാഷിഫ്, നാബിത്, ഇമാദ്, മുഹമ്മദ് അസ്‌ലം, ആസിഫ് മുഹമ്മദ്, സാബിത് മുഹമ്മദ്, ഇഹ്‌സാന്‍, അബൂ ഫൈസല്‍, മുഹമ്മദ് അസ്‌ലം, സല്‍മാന്‍ പ്രസംഗിച്ചു.