20 Saturday
June 2026
2026 June 20
1448 Mouharrem 4

എം എസ് എം മോറല്‍ സ്‌കൂള്‍


മങ്കട: എം എസ് എം മങ്കട മണ്ഡലം മോറല്‍ സ്‌കൂള്‍ സി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന സെക്രട്ടറി ആദില്‍ നസീഫ്, റിയാസ് അന്‍വര്‍, യു പി ശിഹാബുദ്ദീന്‍ അന്‍സാരി, കോര്‍ഡിനേറ്റര്‍ അബ്ദുല്ല ഉമര്‍, ശബ്‌ലാന്‍ മങ്കട, ഡോ. യു പി യഹ്‌യാഖാന്‍, ജസീര്‍ മങ്കട, സൈദാലി മാസ്സര്‍, റിയാസ് അന്‍വര്‍, ഹബീബ് മാസ്സര്‍, അന്‍ഷാദ് ചേരിയം പ്രസംഗിച്ചു.

Back to Top