എം എസ് എം കൗമാര സംഗമം
തിരൂര്‍: എം എസ് എം മണ്ഡലം കൗമാര സംഗമവും മെമ്പര്‍ഷിപ്പ് കാമ്പയിനും ടി ആബിദ് മദനി ഉദ്ഘാടനം ചെയ്തു. ഫഹീം പുളിക്കല്‍, ഗുല്‍സാര്‍ തിരൂരങ്ങാടി. ഹുസൈന്‍ കുറ്റൂര്‍, സൈനുദ്ദീന്‍ തിരൂര്‍, ഇഖ്ബാല്‍ വെട്ടം, ഡോ. റജുല്‍ ഷാനിസ്, ഫാസില്‍ പുത്തൂര്‍ പള്ളിക്കല്‍, മുഹ്‌സിന്‍ നെല്ലിക്കാട്, ഷഹല്‍ മംഗലം, സക്കരിയ കുറ്റൂര്‍, മുഫീദ് നെല്ലിക്കാട്, ഹബീബ് തിരൂര്‍, അനസ് കുറ്റൂര്‍, മുന്‍ദിര്‍ കുറ്റൂര്‍, ഷാഹിദ് ചേന്നര പ്രസംഗിച്ചു.