എം എസ് എം കൊല്ലം ജില്ല നബീല്‍ പ്രസിഡന്റ്, ഫൈസല്‍ സെക്രട്ടറി
കൊല്ലം: എം എസ് എം ജില്ലാ ഭാരവാഹികളായി എസ് നബീല്‍ അഹ്്മദ് (പ്രസിഡന്റ്), എ ഫൈസല്‍ (സെക്രട്ടറി), മുഹമ്മദ് അനസ് (ട്രഷറര്‍) എ ആര്‍ അബ്ദുല്ല, എസ് നബീല്‍, എസ് നിഹാല്‍ അഹ്്മദ് (വൈ.പ്രസിഡന്റ്), നൗഫല്‍ നവാസ്, എസ് സാലിഹ്, എസ് മാസിന്‍ (ജോ.സെക്രട്ടറി), അനസ് എ മജീദ്, എസ് റുക്‌സബ്, എ അമീന്‍, റമീസ്, എന്‍ അബ്ദുല്ല, എസ് മുഹമ്മദ് ബിലാല്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.