23 Sunday
August 2026
2026 August 23
1448 Rabie Al-Awwal 9

എം എസ് എം കോഴിക്കോട് സൗത്ത് ജില്ല യഹ്‌യ മുബാറക് പ്രസിഡന്റ്, സല്‍മാന്‍ സെക്രട്ടറി


കോഴിക്കോട്: എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ ഭാരവാഹികളെ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. യഹ്‌യ മുബാറക് (പ്രസിഡന്റ്), സല്‍മാന്‍ ഫാറൂഖി (സെക്രട്ടറി), ടി കെ അഫീഫ് (ട്രഷറര്‍) ബാസിം ചേന്ദമംഗല്ലൂര്‍, ഫവാസ്, നസീഫ് (വൈ.പ്രസിഡന്റ്), ഖലീഫ അരീക്കാട്, ദില്‍ഷാദ്, ജദീര്‍ മുക്കം (ജോ.സെക്രട്ടറി), വി അന്‍ഷിദ്, ആബിദ്, പി ഫവാസ്, ജവാദ് പൊക്കുന്ന്, ഇ അന്‍ഷിദ്, ബാസില്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. കൗണ്‍സില്‍ യോഗം ഐ എസ് എം ജന.സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.

Back to Top