21 Sunday
June 2026
2026 June 21
1448 Mouharrem 5

എം എസ് എം ക്യാമ്പ്

കായംകുളം: എം എസ് എം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘കളിച്ചു വളരാം പഠിച്ചുയരാം’ ക്യാമ്പ് ഡോ. കെ എച്ച് സമീര്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം ജില്ലാ പ്രസിഡന്റ് അഡ്വ. അമല്‍ സെയ്ഫ്, അബ്ദുറഷീദ്, അനസ് എച്ച് അഷ്‌റഫ്, ഫാത്തിമ ടീച്ചര്‍, ബിന്‍തി ബാദുഷ, ആദം സമീര്‍, ഫര്‍ഹാന സലാഹ്, ഹനാ അനസ് പ്രസംഗിച്ചു. ഉമൈബ ടീച്ചര്‍, അദ്‌നാന്‍ ഹാദി, തൗഫീഖ് ഫാറൂഖി ക്ലാസ്സെടുത്തു.

Back to Top