എം എസ് എം സമ്മേളനം
മഞ്ചേരി: എം എസ് എം മണ്ഡലം വിദ്യാര്‍ഥി സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുര്‍റഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ് മങ്കട, സെക്രട്ടറി ഫഹിം പുളിക്കല്‍, മഞ്ചേരി ആകാശവാണി ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് അംഗം മുനീര്‍ ആമയൂര്‍, ഹാരിസ് തൃക്കളയൂര്‍, ജില്ല പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍, വി ടി ഹംസ, അബ്ദുറസാഖ് സുല്ലമി ആമയൂര്‍, അബ്ദുല്‍ ഗഫൂര്‍ സ്വലാഹി, കെ എം ഹുസൈന്‍, സി പി ഷറഫുദ്ധീന്‍, ജുനൈസ് പാണ്ടിക്കാട്, മുഹമ്മദ് സലിം തൃപ്പനച്ചി, നാസിം നിഹാല്‍ ഒടോമ്പറ്റ, എം ടി മുഹമ്മദ് ഷാദിന്‍, തഹ്‌സീന്‍ മഞ്ചേരി, നഹ്ദ പുലത്ത്, നേഹ അയനിക്കോട്, ഫില്‍ദ ഹനാന, റിസ്‌വാന്‍ കൊടശ്ശേരി, ഷഫിന്‍ ആമയൂര്‍, ഇര്‍ഷാദ് പുല്ലൂര്‍, റഷ പാണ്ടിക്കാട് പ്രസംഗിച്ചു.