എം എസ് എം കരിയര്‍ ലാബ്
പുളിക്കല്‍: കൊണ്ടോട്ടി മണ്ഡലം എം എസ് എം സമിതിയും ഐക്യു കരിയര്‍ വിങ്ങും സംയുക്തമായി വ്യക്തിഗത കൗണ്‍സലിംഗ് – കരിയര്‍ ലാബ് സംഘടിപ്പിച്ചു. അന്‍വര്‍ മുട്ടാഞ്ചേരി വിദ്യാര്‍ഥികളുമായി സംവദിച്ചു. സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കല്‍, ബാസില്‍ പുളിക്കല്‍, ജൗഹര്‍ അരൂര്‍, അബ്ദുല്‍ മുഹൈമിന്‍, അബ്‌സില്‍, ഷാദിന്‍ ബഷീര്‍ ബിലാല്‍ പ്രസംഗിച്ചു.