21 Sunday
June 2026
2026 June 21
1448 Mouharrem 5

എം എസ് എം മണ്ഡലം സമ്മേളനം

അരീക്കോട്: എം എസ് എം മണ്ഡലം സീനിയര്‍ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് ജില്ലാ സെക്രട്ടറി ഫഹീം ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ പി സുഹൈല്‍ അധ്യക്ഷത വഹിച്ചു. ആദില്‍ നസീഫ് മങ്കട, മുഹ്‌സിന പത്തനാപുരം, സമാഹ് ഫാറൂഖി, ജൗഹര്‍ അരൂര്‍, ഡാനിഷ് തെരട്ടമ്മല്‍, നജീബ് തവനൂര്‍, മണ്ഡലം സെക്രട്ടറി ഷഹീന്‍ തെക്കുമുറി, ആയിശ ഷബ, ആദില്‍ തെരട്ടമ്മല്‍, തമീം അരീക്കോട്, അമീന്‍ ഷാദ്, അലീഫ്, സ്വാലിഹ്, ഐ ജി എം ഭാരവാഹികളായ സ്വാലിഹ, ഗസല പ്രസംഗിച്ചു.

Back to Top