22 Sunday
December 2024
2024 December 22
1446 Joumada II 20

എം എസ് എം ആദരിച്ചു


മഞ്ചേരി: ഐ എസ് ആര്‍ ഒ സയന്റിസ്റ്റ്/ എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒന്നാം റാങ്കോടെ നിയമനം ലഭിച്ച മോങ്ങം സ്വദേശി എം പി ഷഹീനെ മലപ്പുറം ഈസ്റ്റ് ജില്ല എം എസ് എം ആദരിച്ചു. എം എസ് എമ്മിന്റെ സ്‌നേഹോപഹാരം ജില്ലാ പ്രസിഡന്റ് ഡോ. സി എ ഉസാമ കൈമാറി. ജില്ലാ സെക്രട്ടറി ശഹീര്‍ പുല്ലൂര്‍, ഐ എസ് എം മണ്ഡലം സെക്രട്ടറി ഇല്യാസ് മോങ്ങം, ജലീല്‍ മോങ്ങം പങ്കെടുത്തു.

Back to Top