മലപ്പുറം മണ്ഡലം ആദര്‍ശ സമ്മേളനം

കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ജില്ലാ സെക്രട്ടറി അബ്ദുല്‍
അസീസ് തെരട്ടമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു.
മോങ്ങം: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം മണ്ഡലം ആദര്‍ശ സമ്മേളനം ജില്ലാ സെക്രട്ടറി അബ്ദുല്‍അസീസ് തെരട്ടമ്മല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം ടി മനാഫ്, അബ്ദുല്‍കലാം ഒറ്റത്താണി, അലി മദനി മൊറയൂര്‍, ടി പി അബ്ദുല്‍കബീര്‍, സി കെ മുഹമ്മദ് മദനി, സി കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, കെ ഹമീദലി മൊറയൂര്‍, ടി പി അബ്ദുറഷീദ്, സി അബ്ദുല്‍ജലീല്‍, റഫീഖ് വള്ളുവമ്പ്രം, എം സി ഇല്‍യാസ് പ്രസംഗിച്ചു.