9 Saturday
August 2025
2025 August 9
1447 Safar 14

മാനവികതാ സദസ്സ്


കരുനാഗപ്പള്ളി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാനവികതാ സദസ്സ് സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ കരിയാട്, കെ പി മുഹമ്മദ് കല്‍പറ്റ, എസ് ഇര്‍ഷാദ് സ്വലാഹി, സലീം കരുനാഗപ്പള്ളി, കെ കുഞ്ഞുമോന്‍, അബ്ദുല്‍കലാം വടക്കുംതല, ഹസീബ് വവ്വക്കാവ് പ്രസംഗിച്ചു.

Back to Top