എം ജി എം സര്‍ഗശാല

എം ജി എം സംസ്ഥാന സമിതി എഴുത്തുകാര്‍ക്കായി സംഘടിപ്പിച്ച സര്‍ഗശാല പ്രഫ. എന്‍ പി ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: സ്ത്രീ എഴുത്തുകാരെ വളര്‍ത്തിയെടുക്കുന്നതിനായി എം ജി എം സംസ്ഥാന സമിതി സര്‍ഗശാല സംഘടിപ്പിച്ചു. എഴുത്തുകാരന്‍ എന്‍ പി ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹാറൂന്‍ കക്കാട്, മുക്താര്‍ ഉദരംപൊയില്‍ പ്രസംഗിച്ചു. എം ജി എം സംസ്ഥാന പ്രസിഡന്റ് വി സി മറിയക്കുട്ടി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സര്‍ഗശാല കോഡിനേറ്റര്‍ അഫീഫ പൂനൂര്‍ സ്വാഗതവും ആരിഫ തിക്കോടി നന്ദിയും പറഞ്ഞു.