എം ജി എം സംഗമം
തിരൂര്‍: ചെമ്പ്ര ശാഖാ എം ജി എം സംഗമവും അവാര്‍ഡ് ദാനവും തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി വി റംഷീദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എം മന്‍സീറ അധ്യക്ഷത വഹിച്ചു. എം കെ മുനീര്‍, എം പി ആദം, പി മുനീര്‍, എച്ച് അബ്ദുല്‍വാഹിദ്, പി നിഹാല്‍, പി ഉമ്മുകുല്‍സു, എം കെ റസീന, എന്‍ കെ ഫാത്തിമ, പി സുലൈഖ, എം പി റംഷീന പ്രസംഗിച്ചു.