എം ജി എം റിലീഫ് കിറ്റ് വിതരണം
തിരൂര്‍: എം ജി എം മണ്ഡലം കമ്മറ്റി പെരുന്നാള്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. മണ്ഡലത്തിലെ വിവിധ ശാഖകളിലെ കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. മണ്ഡലം പ്രസിഡന്റ് വി പി ആയിഷ, സെക്രട്ടറി കെ സൈനബ ഹുസൈന്‍, ഫാത്തിമത്ത് സുഹറ പറവണ്ണ, ജുമാന ചേന്നര, റഹീന വെട്ടം, റബീന ചെമ്പ്ര നേതൃത്വം നല്‍കി.