എം ജി എം പ്രതിഷേധ സംഗമം
കുനിയില്‍: ഹിജാബ് നിഷേധത്തിനെതിരെ കീഴുപറമ്പ് മണ്ഡലം എം ജി എം, ഐ ജി എം കമ്മിറ്റികള്‍ പ്രതിഷേധ സംഗമം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സി സഫിയ ഉദ്ഘാടനം ചെയ്തു.
പി പി റംലാബീഗം അധ്യക്ഷത വഹിച്ചു. മുഹ്‌സിന പത്തനാപുരം, കെ കെ ജുനൈന, വി ഹിബ, അഹാശ്മി പത്തനാപുരം, കെ ടി യൂസുഫ്, ടി ജസീല ടീച്ചര്‍, പി പി ഉമ്മാച്ച ടീച്ചര്‍, എന്‍ സക്കീന ടീച്ചര്‍ പ്രസംഗിച്ചു.