18 Tuesday
August 2026
2026 August 18
1448 Rabie Al-Awwal 4

എം ജി എം പഠനക്ലാസ്

ആലപ്പുഴ: എം ജി എം മണ്ഡലം പഠനക്ലാസ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സെക്രട്ടറി മുബാറക് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എം ജി എം പ്രസിഡന്റ് സജിദ സജീദ് അധ്യ ക്ഷത വഹിച്ചു. എം കെ ഷാക്കിര്‍, ഷൈനി ഷമീര്‍, ഡോ. ബെനസിര്‍ കോയ തങ്ങള്‍, ശരീഫ മദനിയ്യ, സഫല നസീര്‍, വഹീദ നൗഷാദ് പ്രസംഗിച്ചു.

Back to Top