15 Tuesday
September 2026
2026 September 15
1448 Rabie Al-Âkher 2

എം ജി എം ത്രിദിന മോറല്‍ഹട്ട്


കുന്ദമംഗലം: എം ജി എം കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതി ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷക്കീല ആരാമ്പ്രം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ കെ സി നൗഷാദ്, എം ജി എം സംസ്ഥാന വൈ. പ്രസിഡന്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി, പി അസയില്‍ സ്വലാഹി, ശുക്കൂര്‍ കോണിക്കല്‍, പ്രഫ. ശഹദ്ബ്ന്‍ അലി, നബീല്‍ പാലത്ത്, അഫ്താഷ് ചാലിയം, സാജിദ് പൊക്കുന്ന്, യഹ്‌യ മലോറം, മുര്‍ഷിദ് പാലത്ത്, യൂനുസ് നരിക്കുനി, എം ടി ഫരീദ, ഷമീന, ടി കെ നാസര്‍, ഡോ. ഫാത്തിമ അഫ്‌ലിയ, അന്‍ഷിദ് നരിക്കുനി പ്രസംഗിച്ചു.

Back to Top