എം ജി എം സംസ്ഥാന കമ്മിറ്റി സല്‍മ അന്‍വാരിയ പ്രസിഡന്റ് സി ടി ആയിശ ജന.സെക്രട്ടറി, റുക്‌സാന ട്രഷറര്‍
കോഴിക്കോട്: എം ജി എം സംസ്ഥാന ഭാരവാഹികളെ കോഴിക്കോട് നടന്ന കൗണ്‍സില്‍ യോഗത്തില്‍ തെരഞ്ഞെടുത്തു. സല്‍മ അന്‍വാരിയ്യ തൃശൂര്‍ (പ്രസിഡന്റ്), സി ടി ആയിഷ കണ്ണൂര്‍ (ജന.സെക്രട്ടറി), റുക്‌സാന വാഴക്കാട് (ട്രഷറര്‍), ഖമറുന്നീസ അന്‍വര്‍, മറിയക്കുട്ടി സുല്ലമിയ്യ, ബുഷ്‌റ നജാത്തിയ, സൈനബ ശറഫിയ്യ, ജുവൈരിയ ടീച്ചര്‍, പാത്തേയ്കുട്ടി ടീച്ചര്‍, ഖദീജ കൊച്ചി (വൈ.പ്രസിഡന്റ്), റാഫിദ ചങ്ങരംകുളം, സജ്‌ന പട്ടേല്‍താഴം, ഹസനത്ത് പരപ്പനങ്ങാടി, അഫീഫ പൂനൂര്‍, ഫാത്തിമ ചാലിക്കര, ആയിഷ ഹഫീസ്, മറിയം അന്‍വാരിയ്യ (സെക്രട്ടറി), സനിയ്യ അന്‍വാരിയ്യ, സഫൂറ തിരുവണ്ണൂര്‍, റസിയാബി ടീച്ചര്‍, ഡോ. ജുവൈരിയ പുളിക്കല്‍, എം ടി നജീബ കടലുണ്ടി, സഫല നസീര്‍ ആലപ്പുഴ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.