24 Friday
October 2025
2025 October 24
1447 Joumada I 2

എം ജി എം കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍


കണ്ണൂര്‍: എം ജി എം ജില്ലാ കൗണ്‍സില്‍ മീറ്റ് കോര്‍പ്പറേഷന്‍ ഡെ. മേയര്‍ കെ ശബീന ഉദ്ഘാടനം ചെയ്തു. എം ജി എം പ്രസിഡന്റ് ഖൈറുന്നിസ ഫാറൂഖിയ്യ അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ സ്വന്തം കൈപ്പടയിലെഴുതിയ ഫാതിമ ഷഹബയെയും നിദ റമീസിനെയും ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് മറിയക്കുട്ടി സുല്ലമിയ്യ, വൈസ് പ്രസിഡന്റ് ജുവൈരിയ്യ അന്‍വാരിയ്യ, ജില്ലാ സെക്രട്ടറി സി ടി ആയിഷ, കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, പി ടി പി മുസ്തഫ, കെ പി ഹസീന, മറിയം അന്‍വാരിയ്യ, ഷാന ഏഴോം, മുഹ്‌സിന്‍ റസായി, സഹീദ് കൊളേക്കര പ്രസംഗിച്ചു. ഭാരവാഹികള്‍: ഖൈറുന്നിസ ഫാറൂഖിയ്യ (പ്രസിഡന്റ്), ടി പി റുസീന (സെക്രട്ടറി), കെ പി ഹസീന(ട്രഷറര്‍), ജമീല അബ്ദുല്‍ അസീസ്, കെ കെ മറിയം, കെ കെ സുബൈദ (വൈ. പ്രസിഡന്റ്), പി കെ ജുനൈദ, ഷഫീന ശുക്കൂര്‍ പൂതപ്പാറ, കെ എം സുലൈഖ (ജോ. സെക്രട്ടറി)

Back to Top