29 Thursday
January 2026
2026 January 29
1447 Chabân 10

എം ജി എം ഇഫ്താര്‍ സംഗമം

കരുനാഗപ്പള്ളി: എം ജി എം മണ്ഡലം ഇഫ്താര്‍ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് കെ കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. ബീന അബ്ബാസ് അധ്യക്ഷത വഹിച്ചു. എം കെ ശാക്കിര്‍ ആലുവ, റഹിയാനത്ത് ചാപ്രയില്‍, എസ് ആമിന പ്രസംഗിച്ചു.

Back to Top