മേഖല പ്രചാരണ സമ്മേളനം

തിരുവനന്തപുരം: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കണിയാപുരം മേഖല പ്രചാരണ സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ പി കെ കരീം, കെ കെ സാജിദ്, ആറ്റിങ്ങല്‍ ഷാഫി, അനീസ് തൃപ്പനച്ചി, ഐ നിസാം പ്രസംഗിച്ചു.
