12 Saturday
September 2026
2026 September 12
1448 Rabie Al-Awwal 29

മവദ്ദ കുടുംബസംഗമം


എടവണ്ണ: ‘കാലം തേടുന്ന ഇസ്‌ലാഹ്’ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ത്രൈമാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച മണ്ഡലം ഇസ്‌ലാഹി ഫാമിലി മീറ്റ് സംസ്ഥാന ട്രഷറര്‍ എം അഹ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. അലി മദനി മൊറയൂര്‍, കെ പി അബ്ദുറഹിമാന്‍ സുല്ലമി, ശമീര്‍ സ്വലാഹി, എ അബ്ദുല്‍ അസീസ് മദനി, വി സി സക്കീര്‍ ഹുസൈന്‍, വി പി അഹമദ്കുട്ടി, എം പി അബ്ദുല്‍കരീം സുല്ലമി, പി കെ ജാഫര്‍, ഫാത്വിമ ടീച്ചര്‍ മേപ്പാടം, അമീനുല്ല സുല്ലമി, അന്‍സാര്‍ ഒതായി പ്രസംഗിച്ചു.

Back to Top