മതവിദ്വേഷം വളര്‍ത്തരുത്
കണ്ണൂര്‍: മത നേതാക്കളും സംഘടനകളും മതവിദ്വേഷം വളര്‍ത്തുന്ന സാഹചര്യങ്ങളുണ്ടാക്കരുതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കെ എല്‍ പി ഹാരിസ്, സി സി ശക്കീര്‍ ഫാറൂഖി, റാഫി പേരാമ്പ്ര, ബാസിത്ത് തളിപ്പറമ്പ, സി ടി ആയിഷ, സുഹാന, റമീസ് പാറാല്‍, പി ടി പി മുസ്തഫ, പ്രഫ. ഹുമയൂണ്‍ കബീര്‍ ഫാറൂഖി, അശ്രഫ് മമ്പറം, വി വി മഹമൂദ്, സാദിഖ് മാട്ടൂല്‍, അനസ് തളിപ്പറമ്പ, വി സുലൈമാന്‍, സൈദ് കൊളേക്കര, നൗഷാദ് കൊല്ലറത്തിക്കല്‍, നാസര്‍ ധര്‍മ്മടം, അബ്ദുല്‍ജബ്ബാര്‍ മൗലവി പൂതപ്പാറ, അതാവുല്ല ഇരിക്കൂര്‍, ടി എം മന്‍സൂറലി, അബ്ദുല്‍ ഗഫൂര്‍ കണ്ണൂര്‍, ഉമ്മര്‍ കടവത്തൂര്‍, മുഹമ്മദ് സാഹിര്‍ മുഴുപ്പിലങ്ങാട്, റബീഹ് മാട്ടൂല്‍, ആര്‍ അബ്ദുല്‍ ഖാദര്‍ സുല്ലമി, ടി കെ സി അഹമ്മദ്, സി എം മുനീര്‍, കുഞ്ഞഹമ്മദ് പാനൂര്‍ പ്രസംഗിച്ചു.