7 Sunday
June 2026
2026 June 7
1447 Dhoul-Hijja 21

മസ്ജിദ് നിര്‍മാണം തുടങ്ങി


മഞ്ചേരി: ചെങ്ങര ദഅ്‌വ സെന്ററിനു കീഴില്‍ പുനര്‍ നിര്‍മി ക്കുന്ന പള്ളിയുടെ പ്രവൃത്തി ഉദ്ഘാടനം കെ എന്‍ എം മര്‍ കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹ്മദ്കുട്ടി മദനി നി ര്‍വഹിച്ചു. കെ കെ മുഹമ്മദലി ഹാജി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈ.പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി, ജില്ലാ സെക്രട്ടറി അബ്ദു ല്‍അസീസ് തെരട്ടമ്മല്‍, അബ്ദുറഷീദ് ഉഗ്രപുരം, ശാക്കിര്‍ ബാബു കുനിയില്‍, വി ടി ഹംസ, കെ എം ഹുസൈന്‍, മൂസ മാസ്റ്റര്‍, അബൂബക്കര്‍ അന്‍വാരി, കെ പി നാസര്‍ സുല്ല മി, യൂനുസ് ചെങ്ങര, ടി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, മുജീബുറഹ്മാന്‍ ചെങ്ങര, അബ്ദുല്‍ഗഫൂര്‍ മാസ്റ്റര്‍, എം നാസിഹ് പ്രസംഗിച്ചു.

Back to Top