2 Wednesday
July 2025
2025 July 2
1447 Mouharrem 6

മങ്കട മണ്ഡലം ടീന്‍സ്മീറ്റ്

മങ്കട: കാമ്പസുകളില്‍ വളര്‍ന്ന് വരുന്ന ലിബറല്‍ ചിന്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എം എസ് എം മങ്കട മണ്ഡലം ടീന്‍സ്മീറ്റ് ആവശ്യപ്പെട്ടു. അബൂബക്കര്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു.
ഹബീബ് മങ്കട, ശിഹാബ് എഞ്ചിനീയര്‍, റുഫൈഹ തിരൂരങ്ങാടി , അബ്ദുല്ല ഉമര്‍, ബാസിത്ത് കടന്നമണ്ണ, റാഷിദ് കൂട്ടില്‍, ഷഹര്‍ബാനു കൂട്ടില്‍, ആദില ചേരിയം പ്രസംഗിച്ചു.

Back to Top