മണ്ഡലം കണ്‍വന്‍ഷന്‍
നിലമ്പൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം കണ്‍വന്‍ഷന്‍ അബ്ദുര്‍റശീദ് ഉഗ്രപുരം ഉദ്ഘാടനം ചെയ്തു. പി എം ഉസ്മാനലി അധ്യക്ഷത വഹിച്ചു. റഷീദ് അക്കര, കെ എം ബഷീര്‍, മാനു ചന്തക്കുന്ന്, ഹനീഫ മൈലാടി, റോഷന്‍ പൂക്കോട്ടുംപാടം, കല്ലട കുഞ്ഞിമാനു, ഫിറോസ് പ്രസംഗിച്ചു.