Homeമാനവികതാ സംഗമം
കൊടുവള്ളി: വെണ്ണക്കാട് സംഘടിപ്പിച്ച മാനവികത സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. എം ഇബ്‌റാഹിം, എം അബ്ദുറഷീദ്, സി കെ അബ്ദുസ്സലാം, പി ടി മുഹമ്മദ് ബഷീര്‍ പ്രസംഗിച്ചു.