22 Saturday
August 2026
2026 August 22
1448 Rabie Al-Awwal 8

മാനവികതാ സംഗമം


താനൂര്‍: മണ്ഡലം സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാനവികതാ സംഗമം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. വിജയരാഘവന്‍ മാസ്റ്റര്‍, റസാഖ് തെക്കയില്‍, മണ്ഡലം പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, പി അബ്ദുല്‍കരീം, ജാഫര്‍ അഞ്ചുടി പ്രസംഗിച്ചു.

Back to Top