6 Tuesday
October 2026
2026 October 6
1448 Rabie Al-Âkher 23

മാനവികത സംഗമം

താമരശ്ശേരി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാനവികതാ സംഗമം മുന്‍ എം എല്‍ എ വി എം. ഉമര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം പി മൂസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂര്‍ പ്രഭാഷണം നടത്തി. കെ പി അബ്ദുല്‍ അസീസ് സ്വലാഹി, എം കെ പോക്കര്‍ സുല്ലമി, ഉസ്മാന്‍ മലോറം പ്രസംഗിച്ചു.

Back to Top