3 Monday
August 2026
2026 August 3
1448 Safar 18

മലപ്പുറം ഈസ്റ്റ് ജില്ലാ ഇസ്‌ലാഹി സമ്മിറ്റ്


മഞ്ചേരി: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി മഞ്ചേരി ഇസ്‌ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ഇസ്‌ലാഹി സമ്മിറ്റ് സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ അബ്ദുല്‍കരീം സുല്ലമി എടവണ്ണ അധ്യക്ഷത വഹിച്ചു. സി മമ്മു കോട്ടക്കല്‍, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, സി അബ്ദുല്ലത്തീഫ്, എന്‍ എം അബ്ദുല്‍ജലീല്‍, എം ടി മനാഫ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, അബ്ദുല്‍ അസീസ് തെരട്ടമ്മല്‍, അബ്ദുര്‍ റശീദ് ഉഗ്രപുരം, എ നൂറുദ്ദീന്‍, വി പി അഹമ്മദ് കുട്ടി, വി ടി ഹംസ, ശാക്കിര്‍ബാബു കുനിയില്‍, സി എം സനിയ്യ അന്‍വാരിയ, ഷഹീര്‍ പുല്ലൂര്‍, ഫാസില്‍ ആലുക്കല്‍, ജൗഹര്‍ അയനിക്കോട്, ഫഹീം ആലുക്കല്‍ പ്രസംഗിച്ചു.

Back to Top