2 Saturday
August 2025
2025 August 2
1447 Safar 7

മലബാര്‍ സമര ചരിത്ര മാപ്പിളപ്പാട്ട് രചനാ മത്സരം

കോഴിക്കോട്: ആര്‍ട്ടിസം സംസ്ഥാന സമിതി മലബാര്‍ സമര ചരിത്ര മാപ്പിളപ്പാട്ട് മത്സരം ”മലബാര്‍ സമരം: ഇശലെഴുത്ത്” സംഘടിപ്പിക്കുന്നു. തനത് മാപ്പിളപ്പാട്ടിന്റെ നിയമാവലികള്‍ പാലിച്ച് കൊണ്ടുള്ള പുതിയ രചനകള്‍ ടൈപ്പ് ചെയ്താണ് മത്സരത്തിന് അയക്കേണ്ടത്. മത്സര വിജയികള്‍ക്ക് ക്യാഷ് െ്രെപസും പ്രശംസാ പത്രവും നല്‍കും. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 15 ആണ്.
വിശദ വിവരങ്ങള്‍ക്ക് : 9496363868
അയക്കേണ്ട വിലാസം
കണ്‍വീനര്‍, ‘ആര്‍ട്ടിസം’, മര്‍കസുദ്ദഅ്‌വ,
ആര്‍ എം റോഡ്, കോഴിക്കോട് – 2

Back to Top