9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

മേയറെയും ഡെപ്യൂട്ടി മേയറെയും ആദരിച്ചു

കണ്ണൂര്‍: കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനെയും ഡെപ്യൂട്ടി മേയര്‍ കെ ശബീനയെയും കെ എന്‍ എം മര്‍കസുദ്ദഅ്‌വ വനിതാ വിഭാഗമായ എം ജി എം ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ പി ഹസീന, എക്‌സിക്യുട്ടീവ് അംഗങ്ങളായ ഇ സറീന, റഷീദ ഹാരിസ്, എ പി എം മഫീദ, ടി എം സാഹിറ എന്നിവര്‍ പങ്കെടുത്തു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x