8 Thursday
October 2026
2026 October 8
1448 Rabie Al-Âkher 25

മഹല്ല് കുടുംബ സംഗമം

പുത്തൂര്‍: മഹല്ല് കുടുംബ സംഗമം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുന്നാസര്‍ ഉദ്ഘാടനം ചെയ്തു. ഒ അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ യൂനുസ് അമ്പലക്കണ്ടി അവാര്‍ഡ് വിതരണം നടത്തി. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി, പി സി ഫൈസല്‍ സുല്ലമി, കെ പി അബ്ദുല്ലത്തീഫ് സ്വലാഹി പ്രസംഗിച്ചു.

Back to Top