മഹല്ല് കുടുംബ സംഗമം
പുത്തൂര്‍: മഹല്ല് കുടുംബ സംഗമം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുന്നാസര്‍ ഉദ്ഘാടനം ചെയ്തു. ഒ അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ യൂനുസ് അമ്പലക്കണ്ടി അവാര്‍ഡ് വിതരണം നടത്തി. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി, പി സി ഫൈസല്‍ സുല്ലമി, കെ പി അബ്ദുല്ലത്തീഫ് സ്വലാഹി പ്രസംഗിച്ചു.
