മദ്‌റസാധ്യാപക ശില്‍പശാല

ആലപ്പുഴ: കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ കമ്മിറ്റി തെക്കന്‍ കേരളത്തിലെ മദ്‌റസാ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. അഫ്താഷ് ചാലിയം, ഷമീര്‍ ഫലാഹി, അബ്ബാസ് മൗലവി, റഫീഖ് പള്ളുരുത്തി പ്രസംഗിച്ചു.