മദ്‌റസാധ്യാപക സമ്മേളനം
ഓമശ്ശേരി: സി ഐ ഇ ആര്‍ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമ്മേളനം സംസ്ഥാന കണ്‍വീനര്‍ ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പി സി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍വഹാബ് നന്മണ്ട, ബഷീര്‍ പുളിക്കല്‍ ക്ലാസെടുത്തു. പി അബ്ദുല്‍മജീദ് മദനി, കെ കെ അബ്ദുസത്താര്‍, അസൈന്‍ സ്വലാഹി നരിക്കുനി, എം കെ ഇബ്‌റാഹിം, എം പി മൂസ പ്രസംഗിച്ചു. മദ്‌റസാധ്യാപക കോംപ്ലക്‌സ് ഭാരവാഹികള്‍: പി എം നൂറുദ്ദീന്‍ (പ്രസിഡന്റ്), പി അബൂബക്കര്‍ (സെക്രട്ടറി), പി വി മുസ്ഫിറ (ട്രഷറര്‍), വി പി നജീബ്, എം ടി ഹാജറ (വൈ. പ്രസി), പി ടി ഫിറോസ് ഖാന്‍, എന്‍ സഫിയ (ജോ. സെക്ര)