മദ്‌റസാധ്യാപക പരിശീലനം

ആലപ്പുഴ: സി ഐ ഇ ആര്‍ സൗത്ത് സോണ്‍ മദ്‌റസാധ്യാപക പരിശീലന ക്യാമ്പ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ സെക്രട്ടറി സലീം കരുഗാനപ്പള്ളി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് അബ്ദുല്‍വഹാബ് നന്മണ്ടയും ഭാഷാ പഠന സെഷന് മുസ്തഫ എടത്തനാട്ടുകരയും നേതൃത്വം നല്‍കി. കെ എന്‍ എം പ്രസിഡന്റ് എം കെ ശാക്കിര്‍ അധ്യക്ഷത വഹിച്ചു. ഷമീര്‍ ഫലാഹി, റഫീഖ് മാസ്റ്റര്‍ പ്രസംഗിച്ചു.
