മദ്‌റസ കെട്ടിടോദ്ഘാടനം

വാഴക്കാട്: വാഴക്കാട് കാരുണ്യഭവന്‍ കാമ്പസില്‍ നിര്‍മിച്ച ദാറുദ്ദഅ്‌വ മദ്‌റസാ കെട്ടിടം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സം സ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ് തു. ടി കെ മുഹമ്മദ് റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കുഞ്ഞാന്‍ പി മുഹമ്മദ്, യു കെ അബൂബക്കര്‍, അബ്ദുല്‍കരീം മൗലവി, ബി പി എ ഗഫൂര്‍, ടി കെ നസ്‌റുല്ല, കെ പി അഹമ്മദ്കുട്ടി, അബ്ദുല്‍ജലീല്‍, കെ അബ്ദുശ്ശുക്കൂര്‍, സലീം മലയില്‍, ജാബിര്‍ പ്രസംഗിച്ചു.
