മദ്‌റസ സര്‍ഗോത്സവം
ചെങ്ങര: ശാഖ എം എസ് എമ്മും നൂറുല്‍ഖുര്‍ആന്‍ മദ്‌റസയും സംഘടിപ്പിച്ച സര്‍ഗോത്സവം എം എസ് എം മണ്ഡലം പ്രസിഡന്റ് നൂറുദ്ദീന്‍ തച്ചണ്ണ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ കയ്യെഴുത്ത് മാഗസിന്‍ പ്രകാശനം ചെയ്തു. അഹമ്മദ് കുട്ടി, മുജീബുറഹ്‌മാന്‍ ചെങ്ങര, കെ ജഹ്ഫര്‍ സ്വലാഹി, മുഹമ്മദലി, ഷാഹിന, നുഹ, നാസിഹ് പ്രസംഗിച്ചു.