എം എസ് എം കണ്ണൂര്‍ ജില്ല കമ്മിറ്റി ഫായിസ് പ്രസിഡന്റ്, ബാസിത്ത് സെക്രട്ടറി
കണ്ണൂര്‍:എം എസ് എം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫായിസ് കരിയാട് (പ്രസിഡന്റ്), ബാസിത്ത് തളിപ്പറമ്പ് (സെക്രട്ടറി), ഇജാസ് ഇരിണാവ് (ട്രഷറര്‍), ശബീബ് വളപട്ടണം, റുഫൈദ് ചക്കരക്കല്‍, മുബഷിര്‍ ഇരിക്കൂര്‍ (വൈ.പ്രസി), ഫയാസ് കരിയാട്, അഫീഫ് വളപട്ടണം, ഇമ്മാദ് മാട്ടൂല്‍ (ജോ. സെക്ര), ഷഫിന്‍ ഇരിക്കൂര്‍, ശിഹാദ് കടവത്തൂര്‍, റാഹിദ് മാട്ടൂല്‍, ഫര്‍ഹാന്‍ മാഹി, സഫ് വാന്‍ പൂതപ്പാറ, മുഹ്‌സിന്‍ കണ്ണൂര്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി ഉദ്ഘാടനം ചെയതു. എം എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അദീബ് പുനൂര്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര, നദീര്‍ കടവത്തൂര്‍, ജസീല്‍ പൂതപ്പാറ, റബീഹ് മാട്ടൂല്‍, ശബീബ് വളപട്ടണം, ഫയാസ് കരിയാട് പ്രസംഗിച്ചു.