22 Tuesday
October 2024
2024 October 22
1446 Rabie Al-Âkher 18

ലോഗോ പ്രകാശനം ചെയ്തു


അരീക്കോട്: എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനം -പ്രൊഫൈല്‍- ഡിസംബര്‍ 10 ന് കോഴിക്കോട് വെച്ച് നടക്കും. സമ്മേളനത്തിന്റെ ലോഗോ ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, നുഫൈല്‍ തിരൂരങ്ങാടി ഡാനിഷ് അരീക്കോട്, ഹാമിദ് സനീന്‍ ഇ ഒ, ഫഹീം ആലുക്കല്‍, ഹിഷാം പുത്തൂര്‍പള്ളിക്കല്‍ പങ്കെടുത്തു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x