ലീഡേഴ്‌സ് അസംബ്ലി
കല്‍പ്പകഞ്ചേരി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ പുത്തനത്താണി മണ്ഡലം ലീഡേഴ്‌സ് അസംബ്ലി സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍കലാം ഒറ്റത്താണി അധ്യക്ഷത വഹിച്ചു. ഡോ. യു പി യഹ്‌യാഖാന്‍, എം ടി മനാഫ്, ടി കെ സുലൈമാന്‍, എ കെ എം എ മജീദ്, ഇബ്‌റാഹിം അന്‍സാരി, സി അബ്ദുല്‍ജബ്ബാര്‍, സി കെ ഹുസൈന്‍, സി മുഹമ്മദ് അന്‍സാരി, നിയാസ് തെക്കരകത്ത്, നിബ്‌റാസ് അമീന്‍, മൂര്‍ക്കത്ത് അബ്ദുന്നാസര്‍, അസീം മര്‍സൂഖ് പ്രസംഗിച്ചു.